ഇരുളടഞ്ഞ എൻ മൺകുടിലിലേക്കിറങ്ങി വന്ന്
ഉറങ്ങിക്കിടന്ന എന്നാത്മാവിനെ
തൊട്ടുണർത്തി
വിജ്ഞാനത്തിന്റെയും
സ്നേഹത്തിന്റെയും
സൗഹൃദത്തിന്റെയും
പൊൻപ്രഭ തൂകിയ
ഹാദിയാ….. നീ എത്ര മനോഹരീ….
അൻസിലനസീർ
സുൽത്താന ക്ലാസ് റൂം
ബുറൈദ
സൗദി അറേബ്യ
ഇരുളടഞ്ഞ എൻ മൺകുടിലിലേക്കിറങ്ങി വന്ന്
Comments are closed.
ma sha allaah