മകത്തിന് ഉക്കാളു ചന്തയിൽ വാഴ്ന്നീടും ധീരതയാൽ ജനം
ഭയാനകത്തിൽ വിറകൊള്ളും ഖത്താബിന്
വീര്യ പുത്രൻ ഉമറെന്ന നാമത്താൽ.
കാലം കൊതിക്കുമൊരു ഭരണാധികാരി
ഇന്നീ ഇതിഹാസത്തിന് ഖലീഫയാo
ചരിത്രമായിമാറിയൊരു ദിനം.
അന്ധമില്ല വിഗ്രഹാരങ്ങൾക് എതിരെ ശബ്‌ദിച്ചീടും
അൽ അമീനിനെ ക്രോധത്താൽ വധിച്ചീടാം
തേടിയലഞ്ഞൊരോ ദിക്കിലും.
വഴിയിലത നുഐ മപ്പോൾ
അരുതുമറേ നീയി പാപവുംകൂടി പേറീ ടാതെ.
വഴങ്ങിയിടാത്ത കോപിഷ്‌ടനാo ഉമറിനോടാ മർത്യനരുളി.
എങ്കിലീ ആദ്യം ശിരസറുത്തീടുക നിന്നെത്തൻ രക്തമാം ഫാത്തിമയും അവൾക്കു തൻ പതിയെയും.
ഊരിയ ഉടവാളെടുത്തു
പാഞ്ഞു കുതിരപ്പുറത്തു തൻ കുടിലിനു ചാരെ.
ചാടിയിറങ്ങി അലറിച്ചയാൽ ഒരു ചുവടുകൾ കേൾകുന്നിതാ നേർത്തൊരു ശബ്ദത്താൽ
ത്വാഹാ അൻ സ്വൽന്നാ യെന്ന പുണ്യ കാവ്യം.
അത്ഭുതത്താൽ സ്തംപിതനായി പടവീരന പോൾ.
.
കത്തിജ്വലിച്ചീടും മനമെലിഞ്ഞു ആരാഞ്ഞപ്പോൾ.
തനിക്കുമറിയണമെന് ഇലാഹിന് എൻ സത്യത്തെ.
ശാന്തതയാൽ തിരിച്ചു പ്രവാചകനരി ക ത്തെത്തി
ചൊല്ലി യോദ്ധാവാപോൾ പ്രപഞ്ച സൃഷ്ടാവിന് നാമത്തിൽ കലിമ..
കാത്തിരിക്കുമി ലോകം ഖലീഫയാo ഉമ്മറിൻ ഭരണത്തിന്റ പോൽ
നീതിമാനായ ന്യായാധിപനെ…
നാജിറ ഷാഹിർ
ദാർസൈത് യൂണിറ്റ്
ഒമാൻ
മാഷാ അള്ളാഹ്