222 Replies to “നബി (ﷺ) സഹിഷ്ണുതയുടെ മാതൃക : ഡെയ്‌ലി ക്വിസ് (ചോദ്യങ്ങളും ഉത്തരങ്ങളും)”

  1. അതാത് ദിവസത്തേക്കുള്ള ലേഖനം
    തലേ ദിവസം രാത്രി പോസ്റ്റ് ചെയ്യുമോ….അങ്ങനെ ആണോ ഉദേശിച്ചത്…

  2. Randam divasathe leganam vaayichappol muth nabiye kaananulla aavesham tiramaalgalekkal adi shakthamaayi hridayathinullil alayadikkugayanu…. Namukkellavarkkum orikkalengilum aa poomugam darshikkan allahu toufeeq nalgatte aameen.

  3. ഹാദിയ ക്വിസിനു വേണ്ടിയുള്ള ഓരോ ദിവസത്തെയും ആർട്ടിക്കിൾ വായിക്കുമ്പോൾ എന്റെ റസൂൽ (സ) യെ കുറിച്ച് കൂടുതൽ അറിയുകയാണ്. അള്ളാഹു മുഹമ്മദ് (സ) കൊടുത്ത സ്ഥാനം എത്ര വലുതാണ്. യാറസൂലല്ലാഹ് താങ്ങൾ എത്ര വലിയവനാണ്. പറഞ്ഞാലും, എഴുതിയാലും തീരാത്തതാണ് അങ്ങയുടെ വിശേഷണങ്ങൾ …. അസ്സലാത്തു അസ്സലാമു അലൈക്ക യാ റസൂലുല്ലാഹ് ….💚💚

  4. Ma sha allah.. muthu nabi (s) yude jeevithathe kurich orupad ariyan kayinju. Al hamdulillah.. avasana bagam kannuneer varathe vayikan kayiyunnilla.. muthu nabi (s) yude shafa’ath labikunnavarude koottathil rabb nammeyellam ulpeduthatte.. aameen ya rabbal aalameem

  5. Alhamdulillah…inganoru samrambham haadhiya sahodharimarkk vendi orukkithanna idhinte alla bhaaravaahigalkkum aafiyathodukoodiyulla dheergayuss rabb pradhaanam cheyyatte.aameen.Inshallah.

Comments are closed.