നോളജ് ടെസ്റ്റ്

പ്രിയപ്പെട്ട ഹാദിയ പഠിതാക്കളെ,

ഓരോ ദിവസവും ഒഴിവ് കിട്ടുന്നതിനനുസരിച്ചു
ഈ പ്രഭാഷണം അല്പാല്പമായി ശ്രദ്ധയോടെ മുഴുവൻ കേട്ട് പഠിക്കുക.

കേവലമൊരു ക്വിസ് മത്സരമല്ല നാം ഉദ്ദേശിക്കുന്നത്, ഇൽമ് സമ്പാദിക്കുക വഴി നമ്മുടെ മനസ്സ് സ്‌ഫുടം ചെയ്തു രാജാവായ റബ്ബിലേക്ക് അടുക്കുകയന്നതാണ്.

ആ ഒരു നിയ്യത്തിൽ ചെയ്യുമ്പോൾ പ്രഭാഷണം കേൾക്കുന്നത് തന്നെ വലിയൊരു ഇബാദത്തായി മാറുമല്ലോ.

താഴെ കൊടുത്തിട്ടുള്ളതിൽ 1 മുതൽ 5 വരെയുള്ള ഭാഗങ്ങളാണ് പരീക്ഷക്ക് വേണ്ടി പരിഗണിക്കുക.

ഈ പ്രഭാഷണം മൊത്തം ഒരൊറ്റ വിഷയമായത് കൊണ്ട് കേൾക്കുന്നതും പഠിക്കുന്നതും നോളജ് ടെസ്റ്റിനുള്ള ഭാഗം മാത്രമായി ചുരുക്കാതെ താഴെ കൊടുത്ത 6 & 7 ഭാഗങ്ങൾ കൂടി പഠിക്കാൻ ശ്രമിക്കണം.

നോളജ് ടെസ്റ്റ് : പാഠ ഭാഗം 1
നോളജ് ടെസ്റ്റ് : പാഠ ഭാഗം 2
നോളജ് ടെസ്റ്റ് : പാഠ ഭാഗം 3
നോളജ് ടെസ്റ്റ് : പാഠ ഭാഗം 4
നോളജ് ടെസ്റ്റ് : പാഠ ഭാഗം 5

താഴെ കൊടുത്തിട്ടുള്ള 6, 7 ഭാഗങ്ങൾ പരീക്ഷക്ക് വേണ്ടി പഠിക്കാനുള്ളതല്ല.

നോളജ് ടെസ്റ്റ് : പാഠ ഭാഗം 6
നോളജ് ടെസ്റ്റ് : പാഠ ഭാഗം 7