ദുബൈ: ഹാദിയ വിമന്‍സ് അക്കാഡമി ജി സി തലത്തില്‍ നടത്തിയ ഹാദിയ സെക്കൻഡ് എഡിഷൻ ഫൈനല്‍ പരീക്ഷയിലെ റാങ്ക് ജേതാക്കളെ ഇന്ത്യയുടെ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ദുബായിൽ പ്രഖ്യാപിച്ചു.
ആറു ഗള്‍ഫ് രാജ്യങ്ങളിലായി നൂറുകണക്കിനു സ്റ്റഡി സെന്ററുകളില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ ആയിരക്കണക്കിനു വനിതകളാണു ഈ മാസം മൂന്നിന് നടന്ന ഫൈനല്‍ പരീക്ഷക്കിരുന്നത്.
പ്രവാസി വനിതകൾക്കിടയിൽ സർഗാത്മകതയുടെ വെളിച്ചം പകർന്ന ഹാദിയ വിമൻസ് അക്കാദമി സ്ത്രീ ശാക്തീകരണത്തിന്റെ വിപ്ലവ മാതൃകകളാണ് സാധ്യമാക്കിയതെന്ന് റാങ്ക് ജേതാക്കളെ പ്രഖ്യാപിച്ചു കൊണ്ട് കാന്തപുരം പറഞ്ഞു. ഫൈനൽ പരീക്ഷാ റാങ്ക് ജേതാക്കളെയും പഠിതാക്കളെയും അദ്ദേഹം അനുമോദിക്കുകയും ചെയ്തു.
പ്രവാസ ജീവിതത്തിൽ ലഭിക്കുന്ന അസുലഭാവസരങ്ങൾ വൈജ്ഞാനിക പ്രബുദ്ധതക്കായി വിനിയോഗിക്കാൻ സത്രീസമൂഹത്തെ പ്രചോദിപ്പിച്ച ഹാദിയ കോഴ്സ് ചരിത്രപരമായ മുന്നേറ്റമാണ് നിർവ്വഹിക്കുന്നത്.
പുതിയ കാലത്തിന്റെ സങ്കീർണതകളിൽ പെട്ട് സംഭവിച്ചേക്കാവുന്ന അപചയങ്ങളിൽ നിന്നുള്ള പ്രതിരോധവഴി കൂടിയാണ് ഹാദിയ സംവിധാനമെന്നും. കാന്തപുരം കൂട്ടിച്ചേർത്തു.
റഈസുൽ ഉലമ അനുമോദിച്ചു
മലപ്പുറം:
സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ഇസ്ലാമിക സ്വത്വരൂപീകരണത്തിനും മുന്തിയ പരിഗണനയാണു വിശുദ്ധ ഇസ്ലാം മുന്നോട്ടു വെക്കുന്നതെന്നും ഇസ്ലാമിക തനിമയുള്ള സ്ത്രീകളുടെ സൃഷ്ടിപ്പിലൂടെ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുമെന്നും റാങ്ക് ജേതാക്കളെ അനുമോദിച്ചു കൊണ്ട് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ പറഞ്ഞു. സമൂഹത്തിനും ലോകത്തിനും അറിവിന്റെ വെളിച്ചം പകർന്നു നൽകിയ, അറിവിന്റെ വന്മരങ്ങളായ ധാരാളം പണ്ഡിത വനിതകളെ ഇസ്‌ലാമിക ചരിത്രത്തിൽ കാണാം, ആ വഴിയിൽ ഇസ്‌ലാമിക സംസ്‌കാരം കാത്തു സൂക്ഷിച്ചുള്ള ഇത്തരം സംവിധാനങ്ങൾ ഇന്ന് വളരെ അനിവാര്യമാണെന്നും അതിനു മുന്നോട്ട് വന്ന ഐസിഎഫ് നേയും പഠിതാക്കളെയും അനുമോദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വിശ്വാസം ,വ്യക്തിത്വം,സംസ്കരണം എന്നീ ശീർഷകത്തിൽ രൂപപ്പെടുത്തിയ പാഠ്യ പദ്ധതിക്കു പുറമെ എക്സ്ട്രാ കരിക്കുലം പ്രവർത്തനങ്ങളും പ്രമുഖരെ പങ്കെടുപ്പിച്ച് വിവിധ ട്രൈനിംഗുകളും കോഴ്സിന്റെ ഭാഗമായി നടന്നു വരുന്നു.
കോഴ്സിന്റെ കാര്യക്ഷമമായ നടത്തിപ്പിന് വിവിധ സബ്കമ്മറ്റികളും കോഡിനേറ്റർമാരും നിലവിലുണ്ട്. സമർപ്പണബോധത്തോടെയുള്ള സേവന പ്രവർത്തനങ്ങളിലൂടെ കോഴ്സിന്റെ വിജയത്തിന് പ്രയത്നിച്ചു കൊണ്ടിരിക്കുന്ന ഐസിഎഫ് കമ്മിറ്റികൾ, ഡയറക്‌ടർമാർ മെന്റെഴ്സ്, ഡീൻ ,റഈസ, അമീറ, ഉമൈറ തുടങ്ങിയവരെ ഐ.സി എഫ് ഗൾഫ് കൗണ്സിൽ അനുമോദിച്ചു. പൂർണമായ പരീക്ഷ ഫലം, മാർക് ലിസ്റ്റ് അതാത് ക്ലാസ് റൂമുകൾ വഴി ലഭ്യമാക്കുമെന്ന് ഗൾഫ് കൗണ്സിൽ ദഅവ സെക്രട്ടറി നിസാർ സഖാഫി അറീച്ചു.
ഫൈനല്‍ പരീക്ഷ റാങ്ക് വിവരങ്ങള്‍: ജി സി തലം
നൂറിൽ നൂറുമാർക്കും കരസ്ഥമാക്കി
ഒന്നാം റാങ്ക് നേടിയവര്‍
ആയിഷ ജസ്സാം (സിറ്റി, കുവൈറ്റ്)
ശമീറ അബ്ദുൽ ഖാദർ (നബ്ബ,ഷാർജ,യു. എ.ഇ )
ശാഫിറ റാഫി(ബിഎം ഡബ്ലിയു, ഷാർജ,യു. എ.ഇ )
നഈമ മുഈനുദ്ധീൻ
(നാഷണൽ പെയിന്റ്,ഷാർജ,യു. എ.ഇ )
ബുഷ്‌റ അബ്ദുസ്സമദ്
(മുഹൈസിന,ദുബൈ,യു. എ.ഇ )
മൈമൂന അയ്യൂബ്
(ബർദുബൈ,ദുബൈ,യു. എ.ഇ )
സാബിന മുനീർ
(അൽഅവീർ,ദുബൈ,യു. എ.ഇ )
സഫീറ സൈനുൽ ആബിദ് ദൈത്, റാക്,യുഎഇ)
സബിത ഷാജഹാൻ (ശാം , റാക് ,യുഎഇ)
സൈനബ് മുഹമ്മദ് ജുനൈദ് (ശവാമീഖ്, അബുദാബി ,യുഎഇ)
വഹീദ നജീബ് കറാമ, അജ്‌മാൻ,യുഎഇ)
ആയിഷ ഷരീഫ് (ജീമി, അൽഐൻ,യുഎഇ)
റിശാന മുനീർ (വക്‌റ , ഖത്വർ )
ജഫ് ന അബ്ദുല്ലതീഫ് (വക്‌റ , ഖത്വർ )
റൈഹാന റഫീഖ് (മദീന ഖലീഫ ,ഖത്വർ)
ഉമൈറ ഫൈസൽ (മദീന ഖലീഫ ,ഖത്വർ)
സമീറ അശ്‌റഫ് (മഈദ്‌ർ ,ഖത്വർ)
ഹസ്ന ഹുബൈൽ (ബുറൈമി, ഒമാൻ)
നസീറ ജാബിർ (ദാർ സൈറ്റ്, ഒമാൻ)
ഫസീല അസീസ് (ഫലജ്, ഒമാൻ)
അനീസ ഇർശാദ് (ഗുബ്ര, ഒമാൻ)
ജിയ സഫീർ (ഗുബ്ര, ഒമാൻ)
രഫ്സ സലിം (ഗുബ്ര, ഒമാൻ)
ഷെജിമ മുജീബ് (.ഗുബ്ര, ഒമാൻ).
താഹിറ നിസാർ (ഗുബ്ര, ഒമാൻ)
ഫെബീറ ഷാജഹാൻ (ഇ ബ്രി, ഒമാൻ)
ബുഷ്റ മൊയ്തീൻ (മുസന്ന, ഒമാൻ)
അഷ്ന സുൽഫിക്കർ, (റുവി, ഒമാൻ)
ബുഷ്റ സാഹിർ, (റുവി, ഒമാൻ)
ഷഫീഖ അബ്ദുൽ കരീം (റുവി, ഒമാൻ)
ഫാതിമ നുസ്റ (സലാല, ഒമാൻ)
റഹ് മത്ത് ഫൈസൽ (ഈസ്റ്റ് റഫ, ബഹ്‌റൈൻ)
സ്വാലിഹ ഉസ്മാൻ (ഈസ്റ്റ് റഫ,ബഹ്‌റൈൻ)
ഹാജറ ഷൗക്കത്ത് (ഹാജിയാത്ത്,ബഹ്‌റൈൻ)
സജീറ മുഹമ്മദ് (ഹാജിയാത്ത്,ബഹ്‌റൈൻ)
മുഹ്സിന ഷെനിൽ (ഇസാ ടൗൺ,ബഹ്‌റൈൻ)
തരാനാ ഷെറിൻ (മനാമ ബി,ബഹ്‌റൈൻ)
റാസി ഉസ്മാൻ (സൽമാബാദ്,ബഹ്‌റൈൻ)
ഷീബ മുസ്തഫ (റാസ് റൂമാൻ,ബഹ്‌റൈൻ)
സെൻട്രൽ പ്രൊവിൻസ്
ജുവൈരിയ ഹാഷിം (റിയാദ് )
സുഹ്‌റ ഇബ്രാഹിം (റിയാദ് )
സാജിദ ജമാൽ (റിയാദ് )
റുക്‌സാന റഹീം (റിയാദ് )
തനൂജ അനി (അൽഖസീം )
ഷുഹൈമ നൗഫൽ (അൽഖസീം )
ഈസ്റ്റേൺ പ്രൊവിൻസ്
ഫാസി തസ്‌നീം സമീൽ (ദമാം)
അൻസിയ നിസാം (ദമാം)
ഫെമിന റഊഫ് (ദമാം)
നൂർജഹാൻ സജീർ (ദമാം)
നുസൈബ ഫായിസ് (അൽ ഹസ)
ഫൗസിയ മുനീർ (അൽ ഹസ)
സഹ്‌ല സാജിദ് (ജുബൈൽ)
ലുബ്‌ന ജംഹാർ (ജുബൈൽ)
ഷബ്‌ന റാഫി (കോബാർ)
അൻസീന അബ്ദുൽ ഖാദർ (കോബാർ)
മക്ക പ്രൊവിൻസ്
റാജിയാ യഹ്‌യ നൂറാനി (ജിദ്ദ)
റംല അലി (ജിദ്ദ)
ഷമീറ മുഹമ്മദ് അലി (ജിദ്ദ)
ഷമീമ കബീർ (ജിദ്ദ)
ഫരീദാ ഗഫൂർ (ജിദ്ദ)
സൗത്ത് പ്രൊവിൻസ്
റംസിയ അബ്ദുൽ റഫീഖ് (ജിസാൻ )
റസീന മുഹമ്മദ് (ജിസാൻ)
മദീന പ്രൊവിൻസ്
ഫർസാന നൗഫൽ (തബൂക് )
റംല മുജീബ് (തബൂക് )
സമീറ സജീർ (ഹായിൽ )
സജ്‌ന റഊഫ് (ഹായിൽ)
ഷഹർബാൻ ഫൈസൽ (യാമ്പു)
തൊണ്ണൂറ്റട്ട് മാർക്ക് കരസ്ഥമാക്കി
രണ്ടാം റാങ്ക് നേടിയവര്‍
ആയിശ സാമിയ (അസീസിയ്യ, ഖത്വർ)
ശാഫിയ അൻഫാസ് (വക്‌റ , ഖത്വർ )
ജുബിന ശിഹാബ് (ദോഹ ,ഖത്വർ)
സമീഹ അബ്ദുൽ റസാഖ് (അൽസദ്ദ്,ഖത്വർ)
നസീബ ഫവാസ് (ഹിലാൽ, ഖത്വർ)
ഷാനിബ അൻവർ (ഈസ്റ്റ് റഫ,ബഹ്‌റൈൻ)
നഫീസ ശംസുദ്ധീൻ (ഈസ്റ്റ് റഫ,ബഹ്‌റൈൻ)
സുൽഫത്ത് ഫൈസൽ (ഈസ്റ്റ് റഫ, ബഹ്‌റൈൻ)
ഹസീന ബഷീർ (വെസ്റ്റ് റഫ,ബഹ്‌റൈൻ)
റസിയ നജീം (ഹാജിയാത്ത്,ബഹ്‌റൈൻ)
ഫാസില ഷാനവാസ് (ഇസാ ടൗൺ,ബഹ്‌റൈൻ)
അർഷിദ ഫഹദ് (ഇസാ ടൗൺ,ബഹ്‌റൈൻ)
റുബീന ജുനൈദ് (മനാമ സി,ബഹ്‌റൈൻ)
വാഹിദ ഷുഹൈർ (മനാമ സി,ബഹ്‌റൈൻ)
വാഹിദ ഇബ്‌റാഹീം (മുഹറഖ്,ബഹ്‌റൈൻ)
ശബീന മുജീബ് (ഹിദ്ദ്,ബഹ്‌റൈൻ)
ഫർഹാന മുർഷിദ് (അദ്‌ലിയ,ബഹ്‌റൈൻ)
ജസീല ഹനീഫ്, (ജലീബ്, കുവൈത്ത്)
സെൻട്രൽ പ്രൊവിൻസ്
ജാബിറാ സിയാദ് (റിയാദ്)
ജസ്‌ന ഷെരീഫ് (റിയാദ്)
ഷബ്‌ന ഷെരീഫ് (റിയാദ്)
ഫസീല (റിയാദ്)
റഫീന റനീഫാ (റിയാദ്)
സൽമ ഫാസി (റിയാദ്)
തസ്‌നി മുനീർ (റിയാദ്)
ഷീജ ഗസ്നി (റിയാദ്)
ആഫില (റിയാദ്)
റഹ്‌മ (റിയാദ്)
റെസ്‌ലി ബക്കർ (റിയാദ്)
സുഫൈജ (റിയാദ്)
ഷമീല (റിയാദ്)
സുബൈദ (റിയാദ്)
നിമിഷ ഷാനവാസ് (അൽ ഖർജ് )
ഈസ്റ്റേൺ പ്രൊവിൻസ്
ഖദീജ ജലീൽ (തുഖുബാ)
ഫൗസിയ സത്താർ (തുഖുബാ)
ഷാമില അനസ് ഹുസ്സൈൻ (ദമാം)
ഷാനിബ ഫൈസൽ (അൽ ഹസ)
റാസിയ ഖലീൽ (അൽ ഹസ)
ജംഷീറ ഷൌക്കത്ത് (ജുബൈൽ )
ജസ്‌ന റഫീഖ് (ജുബൈൽ)
നുസൈബ മഹ്‌റൂഫ് (കോബാർ)
റഊഫ് അബ്ദുൾറഹ് മാൻ (കോബാർ )
നൗഷീദ അബ്ദുൽ നാസർ (ജിദ്ദ)
ആയിഷ നജില അബ്ദുൽ റഷീദ് (ജിദ്ദ )
സുഹൈല മൊഹിയുദീൻ (ജിദ്ദ )
മറിയം അബ്ദുൽ ഗഫൂർ (ജിദ്ദ)
ബാസിതാ ഷെറിൻ സലാഹുദീൻ (ജിദ്ദ)
ഖൈറ ഹനീഫ (ജിദ്ദ)
സജീറ കുഞ്ഞു മൊയ്‌ദു (ജിദ്ദ)
റഊഫാ നാസർ (ജിദ്ദ)
സൗത്ത് പ്രൊവിൻസ്
നൗഫിറ അബ്ദുൽ സമദ് (ജിസാൻ )
നജ്മുന്നിസ (ഖമീസ് )
ആഷിന ഫിറോസ് (അബഹ)
മെഹ്ബൂബ ശാഹുൽ ഹമീദ് (അബഹ)
മദീന പ്രൊവിൻസ്
സീനത്ത് അമീർ (തബൂക് )
സുബൈദ നൗഷാദ് (തബൂക് )
സജ്‌ന അഷറഫ് (തബൂക് )
ഷെറിൻ സിയാദ് (തബൂക് )
ശുറൂഖ് ഷെരീഫ് (യാമ്പു)
ഷെറീന ഷരീഫ് (അൽഖൂദ്, ഒമാൻ)
ഷഫീഖലീൽ (അൽ ഖുവൈർ, ഒമാൻ)
താഹിറ ബശീർ (ദാർ സൈറ്റ്, ഒമാൻ)
അർഷിന സിയാദ് (ഗുബ്ര, ഒമാൻ)
ഫാജിസിയ ഹിറാഷ് ( ഗുബ്ര,ഒമാൻ)
ജസ്മിന ഫാറൂഖ് (ഗുബ്ര, ഒമാൻ)
ഷബീറ സൈനുൽ ആബിദ് (ഗുബ്ര, ഒമാൻ)
അനീഷ ഫാറൂഖ് (ഹൈൽ, ഒമാൻ)
തഫ്സീന അബ്ദുന്നാസർ (ഇബ് രി, ഒമാൻ)
ഹസീന അൻസാർ (മബേല, ഒമാൻ)
ജംഷീന ഷാഫി (മബേല, ഒമാൻ)
ജസ് ന സാലിം (മബേല, ഒമാൻ)
ഷഫീനഷംസീർ (മബേല, ഒമാൻ)
രഹന അബ്ദുറസാഖ് ,(നിസ് വ, ഒമാൻ)
ഹുസ്ന സഫീർ ,(റുവി, ഒമാൻ)
നുസ്റത് അബൂബക്കർ (റുവി, ഒമാൻ)
ഷംല മുഹമ്മദ് (റുവി, ഒമാൻ)
സുമയ്യ അബ്ദുൽ കരീം (റുവി, ഒമാൻ)
അയിഷ അബ്ദുൽ ഖാദർ (സീബ്, ഒമാൻ)
റജീന നിസ്താർ (സോഹാർ, ഒമാൻ)
ഫെബിന ഹസൈനാർ (ബറക, ഒമാൻ)
ഷിജില കുഞ്ഞിമോൻ വെമ്പയിൽ (നബ്ബ,ഷാർജ,യു. എ.ഇ)
സിമി ഫൈസൽ (ബി എം ഡബ്ല്യു.ഷാർജ,യു.എ.ഇ )
സൽമ ആസിഫ് (ബി എം ഡബ്ല്യു,ഷാർജ,യു. എ.ഇ )
സജ്‌ന ഗഫൂർ(നാഷണൽ പെയിന്റ്,ഷാർജ,യു. എ.ഇ )
ഫെബിന മുനീർ(നാഷണൽ പെയിന്റ്,ഷാർജ,യു. എ.ഇ )
റുബീന ഷഫീഖ് (നാഷണൽ പെയിന്റ്,ഷാർജ,യു. എ.ഇ )
ജസീല ഖലീലുറഹ്മാൻ(മുസ്വല്ല, ഷാർജ,യു. എ.ഇ )
മൈമൂന ഇഖ്ബാൽ(യർമൂക്,ഷാർജ,യു. എ.ഇ )
റഹീമ അബ്ദുറഷീദ്( ഉമ്മുതറഫ,ഷാർജ,യു. എ.ഇ )
ജസീന റഫീഖ്(അബൂ ഷഗാറ, ഷാർജ,യു. എ.ഇ )
സഫൂറ നൗഫൽ (അബൂ ഷഗാറ, ഷാർജ,യു. എ.ഇ )
ശഹസിയ ഷഫീഖ്( അബു ഷഗാറ,ഷാർജ,യു. എ.ഇ )
സുൽഫ ഷഫീഖ്(അബൂ ഷഗാറ, ഷാർജ,യു. എ.ഇ )
അമീന റഫീഖ് (മുഹൈസിന,ദുബൈ,യു. എ.ഇ)
അസ്മ ഷമീർ (മുഹൈസിന,ദുബൈ,യു, എ.ഇ )
ജുബീന നാസർ(അൽ നഹ്ദ,ദുബൈ,യു. എ.ഇ )
റഹീമ അലി(അൽ നഹ്ദ,ദുബൈ,യു. എ.ഇ )
സാബിറ ഇബ്രാഹിം അൻവർ (അൽ വുഹൈദ, ദുബൈ,യു. എ.ഇ )
ഷഹല ഷെറിൻ റു ബ്ബൻ (ബർ ദുബൈ, ദുബൈ,യു. എ.ഇ)
ഫൈസ മിദ്‌ലാജ് (ബനിയാസ്,അബുദാബി,യു. എ.ഇ )
ഹഫ്സഫൈസൽ (അൽ സഹ്റ, അജ്‌മാൻ,യു. എ.ഇ )
റജീന സലീം (സനാഇയ്യ, അജ്‌മാൻ,യു. എ.ഇ )
ആമിന സാജിദ് (അൽ സഹ്റ, അജ്‌മാൻ,യു. എ.ഇ )
തഫ്സീറ റിയാസ് (അൽ സഹ്റ, അജ്‌മാൻ,യു. എ.ഇ )
മുനീറ ഫൈസൽ(മുസഫ, യു എ ഇ)
സിബിനത് ഹബീബ് (മരീദ്, റാക്,യു എ ഇ)
ജഹാന ഹബീബ്
(മരീദ്, റാക്,യു എ ഇ)
മാജിദ അഷ്കർ(റംസ്, റാക്, യു എഇ)
ഷാഹിന ഹബീബ്(നഖീൽ, റാക്, യു എ ഇ)
ഷഹാന ശർഹാൻ(കോർണിഷ്, റാ ക്,യു എ ഇ)
അസ്മ ഉസ്മാൻ(ജീമി, അൽ ഐൻ,യു. എ.ഇ )
ജാസ്മിൻ റഷീദ്(ജീമി, അൽ ഐൻ,യു. എ.ഇ )
ഫസ് ല ഷിയാസ്(സരോജ്, അൽ ഐൻ,യു.എ.ഇ)
സൽമ ഫത്താഹ് ഇർഫാനി (ബനിയാസ്, അബുദാബി,യു. എ.ഇ )
തൊണ്ണൂറ്റിയാർ മാർക്ക് കരസ്ഥമാക്കി
മൂന്നാം റാങ്ക് നേടിയവര്‍
ഫളീല ശഫീഖ് (അസീസിയ്യ, ഖത്വർ)
റൈഹാനത് (അസീസിയ്യ, ഖത്വർ)
ശിജിന പുളിയൻകോട്ട് (മദീന ഖലീഫ ,ഖത്വർ)
സമീന ഷഹൽ (മദീന ഖലീഫ ,ഖത്വർ)
സുബൈദ (മദീന ഖലീഫ ,ഖത്വർ)
റിൻഷി ഫൈസൽ (ദോഹ ,ഖത്വർ)
ശാഹിദ യൂസുഫ് (അൽസദ്ദ്,ഖത്വർ)
ജുവൈരിയ്യ അബ്ദുല്ലത്തീഫ് (ഹിലാൽ, ഖത്വർ)
നസിയത് നാസർ (ജലീബ്, കുവൈത്ത്)
റജില നാസർ (ജലീബ്, കുവൈത്ത്)
സുഹൈറ നുഫൈജ് (ഫർവാനിയ, കുവൈത്ത്)
സലീന വഹാബ് (ഈസ്റ്റ് റഫ, ബഹ്‌റൈൻ)
ഹഫ്‌സത് മുഹമ്മദ് അലി (ഈസ്റ്റ് റഫ,ബഹ്‌റൈൻ)
മുഫസിന ഹാരിസ് (വെസ്റ്റ് റഫ,ബഹ്‌റൈൻ)
ഖദീജ ഉമർ (വെസ്റ്റ് റഫ,ബഹ്‌റൈൻ)
ഉമൈബാൻ അബ്ദുൽ ഗഫൂർ (വെസ്റ്റ് റഫ,ബഹ്‌റൈൻ)
ഷാർജ ലുഖ്‌മാൻ (ഹാജിയാത്ത്,ബഹ്‌റൈൻ)
റാബിയ ഇസ്മായിൽ (ഹമദ് ടൗൺ,ബഹ്‌റൈൻ)
ഷംന ഷമീർ (ഹമദ് ടൗൺ,ബഹ്‌റൈൻ)
സജീന അഫ്സൽ (ഹമദ് ടൗൺ,ബഹ്‌റൈൻ)
ഫെമീന അബ്ബാസ് (ഇസാ ടൗൺ,ബഹ്‌റൈൻ)
ഫെമിന ഹാരിസ് (ഇസാ ടൗൺ,ബഹ്‌റൈൻ)
ഹർഷിദ ഷഫീഖ് (ഇസാ ടൗൺ,ബഹ്‌റൈൻ)
ജംഷീറ ആരിഫ് (മനാമ സി,ബഹ്‌റൈൻ)
ആയിഷ മുഹമ്മദ് (മുഹറഖ്,ബഹ്‌റൈൻ)
സെൻട്രൽ പ്രൊവിൻസ്
റസ്ന ജംഷിദ് (റിയാദ് )
ജാസ്മിൻ ഉമർ അലി (റിയാദ് )
റഫീദ (റിയാദ് )
ആസിറഅനീസ് (റിയാദ് )
നസീമ സമീർ (റിയാദ് )
ഹമീദ ബാനു (റിയാദ് )
നസീറ സലാഹുദീൻ (റിയാദ് )
ഈസ്റ്റേൺ പ്രൊവിൻസ്
റുഖിയ നസീർ (തുഖുബാ)
ഹബീബ ഖയും (തുഖുബാ)
മുഹ്സിന ഗഫൂർ (ദമാം )
സുമയ്യ നജീബ് (ദമാം)
ഷാഹിന മുഹമ്മദ് (ദമാം)
ജസീല ലുഖ്മാൻ (ദമാം)
ഖദീജ അബ്ദുൽ ബാരി (ദമാം)
ഫർസാന നൗഫൽ (ദമാം)
സലീന ഫഹദ് (ദമാം)
മുനൈഫ ഇംതിയാസ് (അൽ ഹസ )
സാജിദ അഷ്റഫ് (കോബാർ )
സിനീന ഹസീബ് (കോബാർ )
മക്ക പ്രൊവിൻസ്
റസീന അബ്ദുൽ ഗഫൂർ (ജിദ്ദ)
താജുന്നിസ മുഹമ്മദ് നൗഫൽ (ജിദ്ദ)
ജഷീറ മുഹമ്മദ് ഷാഫി (ജിദ്ദ)
ജസീല റഊഫ് (ജിദ്ദ)
ഹസീന അബ്ദുൽ സമദ് (ജിദ്ദ)
സൗത്ത് പ്രൊവിൻസ്
സുമയ്യ നൂറുദ്ദീൻ (ജിസാൻ)
ഫസ്ന നൗഫൽ (ഖമീസ് )
നഫീസത് മാഹീൻ (ഖമീസ്)
ഉമ്മുസുമയ്യാ ബീവി (ഖമീസ് )
സനൂജ മുനീർ (അബഹ)
മദീന പ്രൊവിൻസ്
ഹസനത്ത് (മദീന)
ശബീബ ശാഹിദ് (ഹായിൽ)
സാജിദ ഷരീഫ് (യാമ്പു)
റഹ് മ ഷരീഫ് (യാമ്പു)
ഖൈറുന്നീസ ഇസ്മായിൽ(ജസ്സത്,ഷാർജ,യു. എ.ഇ )
ജുമൈലത്ത് ഹഫ്‌സർ( നബ്ബ,ഷാർജ,യു. എ.ഇ )
ശിബിന ഷെഫീർ(നബ്ബ,ഷാർജ,യു. എ.ഇ )
അമീറ ജയാൽ(ബിഎംഡബ്ല്യു, ഷാർജ,യു. എ.ഇ )
സഫീന അനസ് അബ്ദുള്ള(മുസ്വല്ല, ഷാർജ,യു. എ.ഇ )
നൗഷീബ ജബ്ബാർ( ബുതീന, ഷാർജ,യു. എ.ഇ )
ഹബീബ മറിയം നിസാമുദ്ധീൻ( അൽ നഹ്ദ, ഷാർജ,യു. എ.ഇ )
സനീറ സിറാജ്(ഉമ്മുതറഫാ, ഷാർജ,യു.എ.ഇ )
ഷാഹിദ മുനീർ(ഉമ്മുതറഫാ, ഷാർജ,യു. എ.ഇ )
ആസിയ അബ്ദുറസാഖ്(മുഹൈസിന,ദുബൈ,യു.എ.ഇ )
ഹാജറ ജലാൽ (കറാമ,ദുബൈ,യു.എ.ഇ )
ജസ്ന റിഷാദ്(അൽ അവീർ,ദുബൈ,യു.എ.ഇ )
ഖദീജ ശറഫുദ്ധീൻ(ഖവാനീജ് ,ദുബൈ,യു. എ.ഇ )
നിഷാത് അലി(നാദ് അൽ ഹമർ,ദുബൈ,യു. എ.ഇ )
നൂർജ സലാം (കറാമ,ദുബൈ,യു. എ.ഇ )
ഷാദിയ റസീത്( അൽ അവീർ,ദുബൈ,യു. എ.ഇ )
ഷാഹിജ മുഹമ്മദ് നൗഫൽ(അൽ സത് വ,ദുബൈ,യു. എ.ഇ )
ഷെറിയൻ ജംഷിദ് (അൽഅവീർ, ദുബൈ,യു. എ.ഇ )
മുഹ്‌സിന സമീർ( മുസഫാ, യു എ ഇ)
മുംതാസ് നിസാർ( മുസഫാ,യുഎ ഇ)
റഷീദ മുഹമ്മദ്(മുസഫാ,യു എ ഇ)
ഷംന റസ്‌ലി(മുസഫാ യു എ ഇ)
ജംഷിയ അബ്ദുൽ മജീദ്(കൽബ,ഫുജൈറ,യു. എ.ഇ )
ഫബിത ഷാമോൻ (ദൈത് ,റാക്,യു എ ഇ)
മുംതാസ് അബൂബക്കർ (റംസ്,റാക്യു എ ഇ)
ഷംന ലത്തീഫ് (റംസ്,റാക് യു എ ഇ)
സമീറ ശംസുദ്ധീൻ (ദൈത്,റാക്, യു എ ഇ)
ഫസ്ന (ഷഹാമ,അബുദാബി,യു. എ.ഇ )
ഹാജറ ഇബ്രാഹിം (മദീന സായിദ്, അബുദാബി,യു. എ.ഇ )
നസീമ ഹനീഫ (ഖാലിദിയ്യ, അബുദാബി,യു. എ.ഇ )
ഫാത്തിമ ഉസ്മാൻ സഖാഫി (അൽ വഹ്ദ, അബുദാബി,യു. എ.ഇ )
ഇർഫാന ത്വാഹാ (ഷഹാമ, അബുദാബി,യു. എ.ഇ )
ഫാത്തിമ നസീബ മാഹിൻ ഹാരിസ് (ഉമ്മുൽ ഖുവൈൻ ,യു എ ഇ)
ജുന സഹർസാദ് (മൂജി, അൽ ഐൻ,യു. എ.ഇ )
സമീറ ലത്തീഫ്(ജീമി, അൽ ഐൻ,യു. എ.ഇ )
ഷറീന ഹാരിസ്(സരോജ്, അൽ ഐൻ,യു. എ,ഇ)
റനീഷ റിയാസ് (റുവി, ഒമാൻ)
സാജിത സത്താർ (റുവി, ഒമാൻ)
സമീറ ഫൗസാദ് (റുവി, ഒമാൻ)
തൻസീറ സജീർ (അൽ ഖുദ്, ഒമാൻ)
ബിൻസിയ അഫ്സൽ (അൽ കുവൈർ, ഒമാൻ)
സാജിദ താജുദ്ദീൻ (അൽ ഖുവൈർ, ഒമാൻ)
ഫളീല ഫൈസൽ (ദാർ സൈറ്റ്, ഒമാൻ)
റസ് മിന അബ്ദുൽ ഖാദർ (ദാർ സൈറ്റ്, ഒമാൻ)
ഷബ്ന സഫ്തർ (ദാർ സൈറ്റ്, ഒമാൻ)
അസ്മിന സാജിർ (ഹൈൽ, ഒമാൻ)
ഉമ്മുകുൽസു ഷറഫുദ്ദീൻ (ഹൈൽ, ഒമാൻ)
മുബീന മുഹ് യിദ്ദീൻ (മബേല, ഒമാൻ)
റജുല അബ്ദുൽ ആസിം (മബേല, ഒമാൻ)
ഷരീഫ മുനീർ (മബേല, ഒമാൻ)
റശീദ നദീർ (മുസന്ന, ഒമാൻ)
ആബിദ ഷമീദ് (മത്ര, ഒമാൻ)
ഖദീജ സഹീർ (സലാല, ഒമാൻ)
ഷെറീന ഷാജി (ബുറൈമി, ഒമാൻ)