തിരു നബി (സ) പ്രപഞ്ചത്തിന്റെ വെളിച്ചം : ‘ഹാദിയ’ ഡെയ്‌ലി ക്വിസ് പ്രോഗ്രാം

‘തിരു നബി (സ) പ്രപഞ്ചത്തിന്റെ വെളിച്ചം”

മീലാദ് ക്യാമ്പയിൻ
2022

‘ഹാദിയ’
ഡെയ്‌ലി ക്വിസ് പ്രോഗ്രാം

നവംബർ 1 മുതൽ 10 വരെ

മക്കാ സമയം രാത്രി 7:30 – 8:00 (SAUDI / BAHRAIN / QATAR / KUWAIT)
ഇന്ത്യൻ സമയം 10-10.30
UAE / OMAN : 8:30 – 9:00

MEELAD 2022 : DAILY QUIZ FINISHED

RESULTS WILL BE DECLARED THROUGH YOUR CLASSROOM.

നിബന്ധനകൾ:

1. 31 Oct 2022 മുതൽ ദിനേന രാത്രി 8:30 (മക്ക സമയം) ന് ശേഷം ഹാദിയ വെബ്സൈറ്റിൽ ലഭ്യമാകുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ലഭിക്കുന്ന ലേഖനങ്ങൾ ആസ്പദമാക്കിയാണ് മത്സരം നടക്കുക
2. പോസ്റ്റ് ചെയ്ത ലേഖനത്തിൽ നിന്നും 3 ചോദ്യങ്ങളും പുറത്തു നിന്നുള്ള രണ്ട് ചോദ്യവും ഉൾപ്പടെ 5 ചോദ്യങ്ങളാണ് ഓരോ ദിവസവും ഉണ്ടാകുക.
3. അങ്ങിനെ 10 ദിവസങ്ങളിലായി 50 ചോദ്യങ്ങൾ. ഓരോ ചോദ്യത്തിനും ഓരോ മാർക്ക് വീതം.
4. നവംബർ 1 മുതൽ നവംബർ 10 വരെഎല്ലാ ദിവസവും സൗദി സമയം രാത്രി 7:30 മുതൽ 8:00 വരെയാണ് മത്സരത്തിൽ പങ്കെടുത്തു ഓൺലൈനിൽ ഉത്തരങ്ങൾ നൽകാൻ കഴിയുക
ക്വിസിന്റെ ലിങ്ക് അതാത് ദിവസം ഹാദിയ വെബിൽ ലഭിക്കുന്നതാണ്.
5. ഹാദിയ കോഴ്സിൽ റജിസ്റ്റർ ചെയ്തിട്ടുള്ള സഹോദരികളെ മാത്രമെ മത്സരത്തിന് പരിഗണിക്കുകയുള്ളൂ.
6. ക്വിസ് ഫോമിൽ ഹാദിയ റോൾ നമ്പർ (ഹാദിയ വെബ്സൈറ്റ് വഴി റജിസ്റ്റർ ചെയ്യുമ്പോൾ ലഭിച്ച നമ്പർ) കൃത്യമായി നൽകാത്തവരുടെ ഉത്തരങ്ങൾ പരിഗണിക്കുന്നതല്ല.
7. ആദ്യ പത്തു റാങ്ക് ലിസ്റ്റിൽ വരുന്നവർക്ക് ജിസി തലത്തിൽ അംഗീകാര പത്രവും ആദ്യ മൂന്ന് റാങ്കിൽ വരുന്നവർക്ക് അതത് രാജ്യങ്ങളിലോ/പ്രൊവിൻസ്/സെൻട്രൽ തലങ്ങളിലോ സമ്മാനങ്ങളും ലഭിക്കും.

ICF GULF COUNCIL