അറബിക് കാലിഗ്രഫി മത്സരം

‘തിരു നബി (സ്വ) അനുപമ വ്യക്തിത്വം’

ICF മീലാദ് ക്യാമ്പയിൻ

വിഷയം:

فَمَبْلَغُ العِلْمِ فِيهِ أَنَّهُ بَشَرٌ
وَأَنَّهُ خَيْرُ خَلْقِ اللهِ كُلِّهِمِ

നിബന്ധനകൾ

A3 പേപ്പറാണ് ഉപയോഗിക്കേണ്ടത്
-രചനകള്‍ മൗലികമായിരിക്കണം, പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യല്‍ മീഡിയകളിലോ പ്രസിദ്ധീകരിച്ചതാവരുത്.
-ഖലം/മാർക്കർ/ഗ്രാഫിക് പേന/ബ്രെഷ് ഉപയോഗിച്ചാണ് വരക്കേണ്ടത്
-ഒറിജിനൽ രചന ICF സെന്റർ കമ്മിറ്റി നിർദേശിക്കുന്ന Collection Point ൽ ഏൽപ്പിക്കണം
-ഏതെങ്കിലും തരത്തിലുള്ള ആപ്പുകൾ ഉപയോഗിച്‌ ചെയ്യുന്നത്/പ്രിന്റ്ഡ് കോപ്പികളും സ്വീകാര്യമല്ല.
-അറബിക് കലിഗ്രാഫി രംഗത്ത് അറബ് ലോകത്ത് പ്രചാരത്തിൽ ഉള്ളതും അംഗീകൃതവുമായ ഏതു ശൈലിയും സ്വീകരിക്കാം
-2020 നവംബർ 11ന് മുമ്പ് ലഭിക്കുന്ന എന്‍ട്രികള്‍ മാത്രമായിരിക്കും പരിഗണിക്കുക.
-ഹാദിയ ക്ലാസ് റൂം, വ്യക്തിഗത വിവരങ്ങൾ പുറം ഭാഗത്ത്‌ വ്യക്തമായി രേഖപ്പെടുത്തണം.
-ഹാദിയ പഠിതാക്കൾക്ക് മാത്രം

 

പ്രിയപ്പെട്ട ഹാദിയ പഠിതാക്കളുടെ ആവശ്യപ്രകാരം അംഗീകരിച്ച അനുബന്ധം താഴെ കൊടുക്കുന്നു

1. ലീവിന് നാട്ടിൽ പോയ ഹാദിയ പഠിതാക്കൾക്ക് കൂടി പങ്കെടുക്കാം (സെന്റർ കമ്മിറ്റി നിർദേശിക്കുന്ന മെയിലിലേക്ക് സ്കാൻ ചെയ്തു അയക്കുകയാണ് വേണ്ടത്)

2. പഠിതാക്കളുടെ മക്കൾക്കും മത്സരത്തിൽ പങ്കെടുക്കാം

അവാർഡ് ജേതാക്കൾക്ക് അംഗീകാര പത്രവും സമ്മാനങ്ങളും
@ICF Gulf Council