പ്രവാസി സഹോദരിമാര്‍ക്ക് ജ്ഞാന സമ്പാദനത്തിന്റെയും ക്രിയാത്മക ജീവിത പാഠങ്ങളുടെയും ആത്മീയ അനുഭവങ്ങള്‍ പകരുന്ന വനിതാ പഠന സംരംഭമാണ് ഹാദിയ വിമന്‍സ് അക്കാദമി. ഇസ്‌ലാമിക സംസ്‌കാരത്തിലൂന്നി നിന്നുള്ള വനിതാ ശാക്തീകരണം എന്ന ആശയ സാക്ഷാത്കാരമാണ് ഹാദിയ ലക്ഷ്യമിടുന്നത്.

Hadiya Daily Quiz is Coming Soon

Stay Tuned!!